സൊളാറ്റയര്‍

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.4
26.7K അവലോകനങ്ങൾ
5M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ഗെയിമിനെക്കുറിച്ച്

ഇത് കാർഡുകളുടെ സാധാരണ സൊളാറ്റയര്‍ ഗെയിം ആണ്. പെഷ്യന്‍സ് ക്ലോണ്‍ഡിഗെ അല്ലെങ്കില്‍ അല്ലെങ്കിൽ വിന്‍ഡോസ് സൊളാറ്റയര്‍ എന്നും അറിയപ്പെടുന്നു.
ഗെയിമിന് ശരിക്കും ഒരു ക്ലാസിക് ഇന്‍റര്‍ഫേസ് ആണുള്ളത്, എങ്കിലും ഒരാള്‍ പ്രതീക്ഷിക്കുന്ന എല്ലാ ആധുനിക സവിശേഷതകളും ഇത് നല്‍കുന്നു!
വളരെ ആസ്വാദ്യകരവും മണിക്കൂറുകളോളം വിനോദം നൽകുകയും ചെയ്യുന്നു!

ഈ ഗെയിം പൂര്‍ണ്ണമായും മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നു.

കൂട്ടിക്കലര്‍ത്തിയ സാധാരണ 52-കാർഡ് ഡെക്ക് ഉപയോഗിച്ചാണ് നിങ്ങള്‍ കളിക്കുന്നത് , 3 ല്‍ 3 എന്നരീതിയില്‍ സാധാരണയായി കാർഡുകൾ കൈകാര്യം ചെയ്യുന്നു.
എയ്സ് മുതല്‍ കിംഗ് വരെ, ഒരേ നിറത്തിലുള്ള സ്യൂട്ടിലൂടെ നാല് ഫൌണ്ടേഷനുകള്‍ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം.
ഒന്നിടവിട്ട നിറങ്ങള്‍ ഉപയോഗിച്ച് എഴ് "ടാബ്ലോ" തൂണുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നതാണ്.
ടാബ്ലോയില്‍ നിന്നും ഫൌണ്ടേഷനിലേക്ക് നിങ്ങള്‍ക്ക് കാര്‍ഡുകള്‍ നീക്കാന്‍ സാധിക്കുന്നതാണ്.
കിംഗ് അല്ലെങ്കില്‍ കിംഗ് കാര്‍ഡുകളുടെ തൂണ്‍ ഉപയോഗിച്ച് ഏതൊരു ഒഴിഞ്ഞ തൂണും നിറക്കാന്‍ സാധിക്കുന്നതാണ്.
ഒരു കാര്‍ഡ് പോലും അവശേഷിക്കാതെ 4 ഫൌണ്ടേഷനുകളും പൂര്‍ണ്ണമായും നിറക്കുമ്പോള്‍ നിങ്ങള്‍ വിജയിക്കുന്നു!

ധാരാളം സെറ്റിംഗ്സ്:
-ഏത് റിസൊല്ല്യൂഷനിലും ഫിറ്റ്‌ ആകുന്നു: സ്മാര്‍ട്ട് ഫോണുകള്‍ മുതല്‍ ടാബ്ലറ്റ് വരെ
-നോര്‍മല്‍ & ലാന്‍ഡ്‌സ്കേപ്പ് മോഡ്
-ആട്ടോ സേവ്
-ഫ്രഞ്ച് & ഇംഗ്ലീഷ് കാര്‍ഡുകള്‍
-വലുത് & സാധാരണ വലിപ്പത്തിലുള്ള കാര്‍ഡുകള്‍
-3 ല്‍ 3, അല്ലെങ്കില്‍ 1 ല്‍ 1 എന്ന രീതിയില്‍ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നു
-സ്റ്റാന്‍ഡേര്‍ഡ് / വെഗാസ് മോഡ്
-സ്റ്റാറ്റിസ്റ്റിക്സ്
-ആഡിയോ ഓണ്‍ / ഓഫ്
-ഇടത് കൈ അല്ലെങ്കില്‍ വലത് കൈ
-സൂചനകളും സഹായവ്യും
-അണ്‍ഡൂ
-...
അപ്‌ഡേറ്റ് ചെയ്ത തീയതി
2023, ഓഗ 28

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല

റേറ്റിംഗുകളും റിവ്യൂകളും

4.2
22.6K റിവ്യൂകൾ

പുതിയതെന്താണ്

- Update internal components