Google Docs

4.0
1.91M അവലോകനങ്ങൾ
1B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

Google ഡോക്‌സ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ Android ഫോണിലോ ടാബ്‌ലെറ്റിലോ ഉള്ള ഡോക്യുമെന്റുകൾ സൃഷ്‌ടിക്കുകയും എഡിറ്റുചെയ്യുകയും മറ്റുള്ളവരുമായി സംയോജിപ്പിക്കുകയും ചെയ്യുക. ഡോക്‌സ് ഉപയോഗിച്ച് ഇനിപ്പറയുന്നവ ചെയ്യാനാവും:

- പുതിയ ഡോക്യുമെന്റുകൾ സൃഷ്‌ടിക്കാം അല്ലെങ്കിൽ നിലവിലുള്ള ഫയലുകൾ എഡിറ്റുചെയ്യാം
- ഡോക്യുമെന്റുകൾ പങ്കിടുകയും ഒരേ ഡോക്യുമെന്റിൽ നിന്ന് ഒരേ സമയം സംയോജിപ്പിക്കുകയും ചെയ്യാം.
- ഓഫ്‌ലൈനാണെങ്കിൽ പോലും എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാം
- കമന്റുകൾ ചേർക്കാം, അതിനോട് പ്രതികരിക്കാം.
- നിങ്ങളുടെ പ്രയത്നം വിഫലമാകുമെന്ന് ഓർത്ത് ഒരിക്കലും വിഷമിക്കേണ്ടതില്ല – ടൈപ്പുചെയ്യുമ്പോൾ തന്നെ അവയെല്ലാം സ്വയം സംരക്ഷിക്കപ്പെടും.
- 'എക്‌സ്‌പ്ലോർ' ഉപയോഗിച്ച് ഡോക്‌സിൽ നിന്ന് നേരിട്ട് റിസർച്ച് ചെയ്യുക
- Word ഡോക്യുമെന്റുകൾ തുറക്കുകയും എഡിറ്റുചെയ്യുകയും സംരക്ഷിക്കുകയും ചെയ്യാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജൂലൈ 24

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 8 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.0
1.78M റിവ്യൂകൾ
ആനന്ദ് ബി ടി
2024, ഡിസംബർ 7
ഏറ്റവും പ്രയോജനമുള്ളത്
ഈ റിവ്യൂ സഹായകരമാണെന്ന് 4 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
KANNAN Thalavady
2025, ജൂലൈ 16
good
നിങ്ങൾക്കിത് സഹായകരമായോ?
KAREEM OVR
2020, സെപ്റ്റംബർ 7
Best
ഈ റിവ്യൂ സഹായകരമാണെന്ന് 18 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

* ബഗ് പരിഹരിക്കലും പ്രകടനം മെച്ചപ്പെടുത്തലും